19-Jun-2019 (Wed)
 
 
 
 
‍പിലാശ്ശേരി ഈങ്ങാക്കണ്ടിയില്‍ ഫാത്തിമ(69) നിര്യാതയായി; മയ്യിത്ത് നമസ്‌കാരം വൈകിട്ട് 4 മണിക്ക്
   
vps
09-Apr-2019
 

കൊടുവള്ളി: പിലാശ്ശേരി ഈങ്ങാക്കണ്ടിയില്‍ പരേതനായ അബ്ദുള്ളയുടെ ഭാര്യഫാത്തിമ(69) നിര്യാതയായി. മകന്‍: റഹ്മത്തുള്ള. മരുമകള്‍: നസീറ. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, കുഞ്ഞിരായിന്‍, കോയക്കുട്ടി, അബൂബക്കര്‍, എം പി അബ്ദുറഹിമാന്‍ (പ്രധാന ആധ്യാപകന്‍കൈതപ്പൊയില്‍ ജി എം യു പി സ്‌കൂള്‍), പരേതയായ മറിയം. മയ്യിത്ത് നമസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് പിലാശ്ശേരി കാക്കേരി ജുമാ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies