19-Jun-2019 (Wed)
 
 
 
 
‍പൊന്നാങ്കയം പുളിക്കല്‍ ആനിയമ്മ(48) നിര്യാതയായി; സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക്
   
vps
10-Apr-2019
 

തിരുവമ്പാടി: പൊന്നാങ്കയം പുളിക്കല്‍ പരേതനായ മാത്യുവിന്റെ മകള്‍ ആനിയമ്മ(48) നിര്യാതയായി. സഹോദരങ്ങള്‍: തോമസുകുട്ടി, മോളി (റിട്ട. അദ്ധ്യാപിക, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച് എസ് കൂടരഞ്ഞി), മാത്തുക്കുട്ടി, രാജന്‍കുട്ടി മാത്യു (കെ എസ് എഫ് ഇ തിരുവമ്പാടി), ഫിലോമിന, ഷേര്‍ളി, ജോഷി (കെ എസ് ഇ ബി മലപ്പുറം), പരേതനായ മനോജ് മാത്യു (പരിശീലകന്‍ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി പുല്ലൂരാംപാറ). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് പള്ളിയില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies