19-Jun-2019 (Wed)
 
 
 
 
‍പുന്നക്കല്‍ കൊല്ലംപറമ്പില്‍ അനു(27) നിര്യാതയായി; സംസ്‌കാരം ഉച്ചക്ക് 1:30 ന്
   
vps
12-Apr-2019
 

തിരുവമ്പാടി: പുന്നക്കല്‍ കൊല്ലംപറമ്പില്‍ അരുണിന്റെ ഭാര്യ അനു(27) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 1:30 ന് വഴിക്കടവിലെ വീട്ടുവളപ്പില്‍. പൊന്നാങ്കയം പുത്തന്‍വീട്ടില്‍ കുടുംബാംഗമാണ്. മകള്‍: അരുണിമ.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies