19-Jun-2019 (Wed)
 
 
 
 
‍കൊടുവള്ളി എളമാക്കില്‍ കേളുക്കുട്ടി നായര്‍(75) നിര്യാതനായി; സംസ്‌കാരം രാവിലെ 11 മണിക്ക്
   
vps
13-Apr-2019
 

കൊടുവള്ളി: നെടുമല എളമാക്കില്‍ കേളുക്കുട്ടി നായര്‍(75) നിര്യാതനായി. ഭാര്യ: വത്സല. മക്കള്‍: പ്രകാശ്കുമാര്‍, ഇ വിനീഷ് കുമാര്‍ (അധ്യാപകന്‍, ബി ജെ പി കൊടുവള്ളി പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ്). മരുമക്കള്‍: ബിന്ദു (കവിലട), ജസ്‌നകുമാരി (കരുമല). സഹോദരങ്ങള്‍: എ ഉക്കാരന്‍ നായര്‍, ദേവകി അമ്മ, പരേതരായ തേയി അമ്മ, മാധവി അമ്മ, ചെരിയമ്മ, കല്യാണി അമ്മ, ഗോവിന്ദന്‍ നായര്‍, രാരു നായര്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies