19-Jun-2019 (Wed)
 
 
 
 
‍കുളിക്കാന്‍ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു
   
vps
17-Apr-2019
 

കോടഞ്ചേരി: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. മലപ്പുറം താനൂര്‍ കാട്ടുങ്ങല്‍ വാസുദേവന്റെ മക്കളായ വിഷ്ണു(20), വിശാഖ്(18) എന്നിവരാണ് മരിച്ചത്. മുങ്ങിപ്പോയ ഇവരെ നാട്ടുകാരും വിനോദസഞ്ചാരികളും ചേര്‍ന്ന് കരക്കെതിച്ചെങ്കിലും രക്ഷിക്കാന്‍ ആയില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ വിദ്യാര്‍ത്ഥി ഇവിടെ മുങ്ങി മരിച്ചിരുന്നു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies