19-Jun-2019 (Wed)
 
 
 
 
‍എല്‍ ഡി എഫ് കട്ടിപ്പാറ മേഖലാ റാലിയും പൊതുയോഗവും
   
vps
17-Apr-2019
 

കട്ടിപ്പാറ: കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിന്റെ തിരഞ്ഞടുപ്പ് പ്രചരണാര്‍ത്ഥം എല്‍ ഡി എഫ് കട്ടിപ്പാറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടിപ്പാറയില്‍ റാലിയും പൊതുയോഗവും നടത്തി. ഐ എന്‍ എല്‍ ദേശീയ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. കരീം പുതുപ്പാടി അധ്യക്ഷത വഹിച്ചു. സി പി നിസാര്‍, ആര്‍ ശശി, എ ലോഹ്യ, എം സുലൈമാന്‍, പി സി തോമസ്, സെബാസ്റ്റ്യന്‍ കണ്ണന്തറ, നിധീഷ് കല്ലുള്ളതോട്, ടി സി വാസു, എ പി മുസ്തഫ എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies