19-Jun-2019 (Wed)
 
 
 
 
‍കോടഞ്ചേരി വല്യാത്ത് ത്രേസ്യാമ്മ(86) നിര്യാതയായി; സംസ്‌കാരം ഉച്ചക്ക് 2:30 ന്
   
vps
03-May-2019
 

കോടഞ്ചേരി: വല്യാത്ത് ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ(86) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 2:30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. മക്കള്‍: സിസ്റ്റര്‍ എല്‍സി (എസ് ആര്‍ എ-കൊല്ലം), ബേബി, ട്രീസ, മോളി, ജോസ്, ദേവസ്യ, മിനി, ജിജു, ബിനോയി. മരുമക്കള്‍: ഷേര്‍ളി, ജോയി മറ്റമുണ്ട (പൂതംപാറ), സാലി, അച്ചാമ്മ ,സണ്ണി പ്ലാക്കൂട്ടത്തില്‍ (ആനക്കാംപൊയില്‍), മിനി, സൗമ്യ, പരേതനായ ടോമി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies