15-Oct-2019 (Tue)
 
 
 
 
‍ചുണ്ടത്തുംപൊയില്‍ വാത്തോലില്‍ സേവ്യര്‍ നിര്യാതനായി; സംസ്‌കാരം വൈകിട്ട് 4 മണിക്ക്
   
vps
04-May-2019
 

തോട്ടുമുക്കം: ചുണ്ടത്തുംപൊയില്‍ വാത്തോലില്‍ സേവ്യര്‍(80) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ചുണ്ടത്തുംപൊയില്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: പരേതയായ ഏലമ്മ (കൂട്ടിയാനിക്കല്‍ കുടുംബാംഗം). മക്കള്‍: മേരി, കുസുമം, റെജിന (എച്ച് എം, എളമരം ബി ടി എം ഒ സ്‌കൂള്‍), മിനി, ഷാജു, പരേതനായ ഷിജു. മരുമക്കള്‍: ടോമി തോട്ടുങ്കല്‍, തോമസ് മാത്യു(എച്ച് എം, ആനയാംകുന്ന് ഹൈസ്‌കൂള്‍), ജോസ് കുര്യന്‍ പഴേവീട്ടില്‍, മില്‍സി, പരേതനായ ജോര്‍ജ് വേളുപുഴക്കല്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies