19-Jun-2019 (Wed)
 
 
 
 
‍മര്‍കസ് അഹ്ദലിയ്യയും റമളാന്‍ മുന്നൊരുക്ക ആത്മീയ സംഗമവും
   
vps
04-May-2019
 

കുന്ദമംഗലം: മര്‍കസിന് കീഴില്‍ സംഘടിപ്പിക്കുന്ന അഹ്ദലിയ്യ ദിക്റ് ഹല്‍ഖയും റമളാന്‍ മുന്നൊരുക്ക ആത്മീയ സംഗമവും ഇന്ന് (ശനി) മഗ്രിബ് നിസ്‌കാരാനന്തരം മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സമസ്ത എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies