19-Jun-2019 (Wed)
 
 
 
 
‍താമരശ്ശേരി സ്വദേശി കുവൈത്തില്‍ മരിച്ചു
   
vps
08-May-2019
 

താമരശേരി: താമരശ്ശേരി സ്വദേശി കുവൈത്തില്‍ വെച്ച് മരിച്ചു. അണ്ടോണ പുല്ലോറക്കുന്ന് ഹുസൈന്‍ കുട്ടി ആണ് മരിച്ചത്. കുവൈറ്റിലെ അബ്ബാസിയ്യയില്‍ ജോലി ചെയ്തു വരികയായിരുന്നു. ശ്വാസതടസ്സ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ബുധനാഴ്ച നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുകള്‍ അറിയിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies