15-Oct-2019 (Tue)
 
 
 
 
‍തിരുവമ്പാടി വടക്കുംപാടം അന്നകുട്ടി നിര്യയാതയായി; സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 4:30 ന്
   
vps
09-May-2019
 

തിരുവമ്പാടി: വടക്കുംപാടം പരേതനായ ജോണിന്റെ ഭാര്യ അന്നകുട്ടി (കുടക്കച്ചിറ, മലയില്‍ തെക്കേടത്ത് കുടുംബാഗം) നിര്യയാതയായി. മക്കള്‍: സണ്ണി തിരുവമ്പാടി, അബ്രാഹം, പരേതനായ ജോസഫ്, ഐസക്ക് (ഖത്തര്‍), തോമസ് (കണ്ണൂര്‍), ജോണ്‍സണ്‍ (ദുബായ്), ഷൈബു തിരുവമ്പാടി. മരുമക്കള്‍: ഷോളി മുണ്ടുംആക്കല്‍ കോടഞ്ചേരി, സോളി (കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), ജോളി തൊട്ടിയില്‍ പശുക്കടവ്, ബബിത പനിച്ചിയില്‍ വേനപ്പാറ, ജിന്‍സി കൊട്ടാരത്തില്‍ കക്കാടംപൊയില്‍. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 4:30 ന് മരഞ്ചാട്ടി സെന്റ് മേരിസ് ദേവാലയത്തില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies