19-Jun-2019 (Wed)
 
 
 
 
‍കരീറ്റിപ്പറമ്പില്‍ പാലപ്പെട്ടി മുഹമ്മദ് ഹാജി നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4 മണിക്ക്
   
vps
13-May-2019
 

കൊടുവള്ളി: കരീറ്റിപ്പറമ്പില്‍ പാലപ്പെട്ടി മുഹമ്മദ് ഹാജി(75) നിര്യാതനായി. ഭാര്യ:പാത്തൊയി മക്കള്‍:അബ്ദുല്‍ മുനീര്‍, അന്‍സാര്‍, ശിഹാബുദ്ധീന്‍, സുഹറ. മരുമക്കള്‍: മൊയ്ദീന്‍കുട്ടി, ഷംസീറ, ഹാജറ, സുസ്ന. മയ്യിത്ത് നിസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് കരീറ്റിപ്പറമ്പ് ജുമാമസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies