18-Jul-2019 (Thu)
 
 
 
 
‍മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു; മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച രാവിലെ 9.30 ന് വട്ടക്കുണ്ട് ജുമുഅ മസ്ജിദില്‍
   
vps
15-May-2019
 

താമരശ്ശേരി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാരാടി തെല്ലത്തിങ്കര കാസിമിന്റെ മകളും പുതുപ്പാടി പൂലോട് കെ ടി സി ഹൗസില്‍ സല്‍മാന്റെ ഭാര്യയുമായ ജസ്‌ന(24) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മാതാവ്: സുബൈദ. മകള്‍: ഫാത്തിമ ന സ്മിന്‍. സഹോദരങ്ങള്‍: ജസീല്‍, ജസ്‌ല. മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച രാവിലെ 9.30 ന് വട്ടക്കുണ്ട് ജുമുഅ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies