18-Jul-2019 (Thu)
 
 
 
 
‍കരുമല കൈപ്പുറത്ത് ദേവകി അമ്മ നിര്യാതയായി; സംസ്‌കാരം രാവിലെ 11 മണിക്ക്
   
vps
18-May-2019
 

താമരശ്ശേരി: കരുമല കൈപ്പുറത്ത് പരേതനായ രാഘവന്‍ നായരുടെ ഭാര്യ കിഴക്കെവളപ്പില്‍ ദേവകി അമ്മ(72) നിര്യാതയായി. മക്കള്‍: സാവിത്രി (കാക്കൂര്‍), ഗീത (വട്ടോളി), ശ്രീജ (കരുമല), പരേതയായ ഗിരിജ. മരുമക്കള്‍: മോഹനന്‍ (കാക്കൂര്‍), കൃഷ്ണന്‍ കുട്ടി (വട്ടോളി), സുരേന്ദ്രന്‍ (പയിമ്പ്ര). സഹോദരങ്ങള്‍: തേക്കുംകണ്ടി നാരായണന്‍ നായര്‍ (കൂട്ടാലിട), കാര്‍ത്ത്യായനി, പരേതനായ ഗോപാലന്‍ നായര്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies