15-Sep-2019 (Sun)
 
 
 
 
‍ജില്ലാ ടെന്നീസ് ബോള്‍ ടീമിനെ പി എസ് അജിത്തും ഷാനി ജോസഫും നയിക്കും
   
vps
24-May-2019
 

കോഴിക്കോട്: ജില്ലാ ടെന്നീസ് ബോള്‍ ടീമിനെ പി എസ് അജിത്തും ഷാനി ജോസഫും നയിക്കും. മുഹമ്മദ് സാലു, പി മുഹമ്മദ് ഫാഹിസ്, ആദീം നിഹാല്‍, പി എം മുഹമ്മദ് അസ്നാദ്, ടി എ ജോബിന്‍ എന്നിവരാണ് ജൂനിയര്‍ ബോയ്സ് ടീമംഗങ്ങള്‍. പി കെ ഗ്രീഷ്മ, കെ കെ സനാ ജിന്‍സിയ, കെ പി അക്ഷയ ഷാജി, നേഹ, അഭിരാമി, ആര്യ സത്യന്‍, സിംഫണി എന്നിവരാണ് ജൂനിയര്‍ ഗേള്‍സ് ടീമംഗങ്ങള്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies