18-Jul-2019 (Thu)
 
 
 
 
‍വിദ്യാര്‍ത്ഥികളിലെ പഠന വൈകല്യങ്ങളും മാനസിക പ്രശ്‌നങ്ങളും: ബോധവത്കരണക്ലാസ് നടത്തി
   
vps
24-May-2019
 

തിരുവമ്പാടി: കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന പദ്ധതിയുടെ ഭാഗമായി സൗപര്‍ണ്ണിക പബ്ലിക് ലൈബ്രറി ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ച് വിദ്യാര്‍ത്ഥികളിലെ പഠന വൈകല്യങ്ങളും മാനസിക പ്രശ്‌നങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി തിരുവമ്പാടി പി എച്ച് സി സൈക്കോളജിസ്റ്റ് ശ്രീ അബ്ദുള്‍ റഹ്മാന്‍ ബോധവത്കരണക്ലാസ് നടത്തി. കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ശ്രീ സി സി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ശ്രീ ഈ കെ നരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാലസ് മാത്യു, ബാലവേദി അംഗം കുമാരി രേസന രതീഷ്, അലകനന്ദ പ്രദീപ് എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies