18-Jul-2019 (Thu)
 
 
 
 
‍കാരശ്ശേരി അഷ്റഫ് പാതിരിക്കോടന്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാവിലെ 11 മണിക്ക്
   
vps
25-May-2019
 

മുക്കം: എം എ എം ഒ മണാശ്ശേരി കോളേജ് ക്ലര്‍ക്ക് കാരശ്ശേരി അഷ്റഫ് പാതിരിക്കോടന്‍ (53) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ്, മുംതാസ്, മുഹ്‌സിന, മുബഷിറ. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് തണ്ണീര്‍പൊയില്‍ ജുമാമസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies