18-Jul-2019 (Thu)
 
 
 
 
‍താമരശ്ശേരി തൈതോട്ടത്തില്‍ ജാനകി നിര്യാതയായി; സംസ്‌കാരം ഉച്ചക്ക് 1 മണിക്ക്
   
vps
25-May-2019
 

താമരശ്ശേരി: തൈതോട്ടത്തില്‍ ജാനകി(73) നിര്യാതയായി. ഭര്‍ത്താവ്: പാച്ചുക്കുട്ടി. മക്കള്‍: സുനില്‍, രജി, അനിത. മരുമക്കള്‍: ഷീന, സിന്ധു, രത്‌നാകരന്‍. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies