18-Jul-2019 (Thu)
 
 
 
 
‍വള്ളിയാട് കാരാട്ട് ചാലില്‍ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ ബിയ്യകുട്ടി നിര്യതയായി
   
vps
27-May-2019
 

പുതുപ്പാടി: വള്ളിയാട് കാരാട്ട് ചാലില്‍ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ ബിയ്യകുട്ടി(102) നിര്യതയായി. മക്കള്‍: തിത്തീരികുട്ടി, ആയിഷ, തായ്യ, ഫാത്തിമ, കുഞ്ഞികമ്മദ്, പരേതനായ ഉണ്ണീന് കുട്ടി. മരുമക്കള്‍: സൈതലവി പാലക്കല്‍, നാസര്‍, സുബൈദ, ഫാത്തിമ, പരേതനായ സലാം.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies