18-Jul-2019 (Thu)
 
 
 
 
‍മടവൂര്‍ മുക്ക് കൂനേമാക്കില്‍ ആയിഷ നിര്യാതയായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4.30 ന്
   
vps
27-May-2019
 

മടവൂര്‍ മുക്ക്: കൂനേമാക്കില്‍ പരേതനായ മുഹമ്മദ് മുസ്ല്യാരുടെ ഭാര്യ ആയിഷ നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, കെ എം സലാം മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍, ഗവ. എച്ച് എസ് എസ് കൊടുവള്ളി), അബ്ദുല്‍ റഷീദ് സഖാഫി, അബ്ദുറഹിമാന്‍ (സ്‌ക്രീന്‍ ആര്‍ട്‌സ് കോഴിക്കോട്), ഫാത്വിമ കൊടുവള്ളി, റുഖിയ പറമ്പില്‍ ബസാര്‍. മയ്യിത്ത് നിസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4.30 ന് മടവൂര്‍ മുക്ക് കുന്നത്ത് ജുമാ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies