18-Jul-2019 (Thu)
 
 
 
 
‍വിദ്യാര്‍ത്ഥിനി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
   
vps
06-Jun-2019
 

കോഴിക്കോട്: വിദ്യാര്‍ത്ഥിനി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. പുതിയങ്ങാടി പള്ളിക്കണ്ടി സ്വദേശിനിയായ വന്ദന (17) ആണ് മരിച്ചത്. വെസ്റ്റ്ഹില്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. എറണാകുളംകണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇടിച്ചാണ് മരണം. നടക്കാവ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies