15-Sep-2019 (Sun)
 
 
 
 
‍കൊടുവള്ളി കമ്യൂണിററി ഹെല്‍ത്ത് സെന്ററിലെ സൗജന്യ കഞ്ഞി വിതരണത്തിന് കൂടുതല്‍ സൗകര്യങ്ങളോടെ വീണ്ടും തുടക്കമായി
   
vps
12-Jun-2019
 

കൊടുവള്ളി: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ കൊടുവള്ളി റീജണല്‍ കമ്മിറ്റിയുടെ കീഴില്‍ പത്തു വര്‍ഷത്തോളം കമ്യൂണിററി ഹെല്‍ത്ത് സെന്ററില്‍ നടന്നുവരുന്ന സൗജന്യ കഞ്ഞി വിതരണത്തിന് കൂടുതല്‍ സൗകര്യങ്ങളോടെ വീണ്ടും തുടക്കമായി. കൊടുവള്ളി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എ പി മജീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ കെ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ. നസ്‌റുദ്ദീന്‍, സി എം യൂസുഫ് സഖാഫി, ഖാജാ മുഹ്‌യുദ്ധീന്‍ സഖാഫി, കെ മുഹമ്മദ് മദനി, കെ അസയിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies