18-Jul-2019 (Thu)
 
 
 
 
‍എളേറ്റില്‍ കണ്ണന്‍ കുന്നുമ്മല്‍ ആയിശക്കുട്ടി ഹജ്ജുമ (80) നിര്യാതയായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 6 ന്
   
vps
13-Jun-2019
 

എളേറ്റില്‍: എളേറ്റില്‍ ന്യൂ ജുമുഅ മസ്ജിദ് മഹല്ല് കമ്മിററി പ്രസിഡണ്ട് കെ കെ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ കണ്ണന്‍ കുന്നുമ്മല്‍ ആയിശക്കുട്ടി ഹജ്ജുമ(80) നിര്യാതയായി. മയ്യിത്ത് നിസ്‌കാരം വൈകിട്ട് 6 ന് എളേറ്റില്‍ ന്യൂ ജുമുഅ മസ്ജിദില്‍. മക്കള്‍: കെ കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍(സെക്ര: സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി) കെ.കെ ഖാദര്‍ മാസ്റ്റര്‍ (റിട്ട: ഹെഡ്മാസ്റ്റര്‍ എളേറ്റില്‍ എം ജെ എച്ച് എസ് എസ്). മരുമക്കള്‍: ജമീല എം പി, ജമീല എം.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies