16-Nov-2019 (Sat)
 
 
 
 
‍ഓമശ്ശേരി തെച്ചിയാട് അല്‍ ഇര്‍ഷാദ് വുമണ്‍സ് കോളേജില്‍ വായനാ വാരാഘോഷങ്ങള്‍ക്ക് സമാപനം
   
vps
25-Jun-2019
 

ഓമശ്ശേരി: ഓമശ്ശേരി തെച്ചിയാട് അല്‍ ഇര്‍ഷാദ് വുമണ്‍സ് കോളേജില്‍ വായനാ വാരാഘോഷം സമാപിച്ചു.സമാപന സമ്മേളനം ഡോ. പ്രിയദര്‍ശന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ വി വി സെലീന ആധ്യക്ഷത വഹിച്ചു. ജോര്‍ജ് സി ടി, ജമീമ ജോണി, ഫാത്തിമ ഹിബ, ആയിഷ ഫന്ന എന്നിവര്‍ പ്രസംഗിച്ചു. വായനാ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിലായി സെമിനാര്‍, പ്രഭാഷണങ്ങള്‍, ക്വിസ് മത്സരം, വിവിധ മത്സരങ്ങള്‍ എന്നിവ നടത്തി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies