16-Nov-2019 (Sat)
 
 
 
 
‍താമരശ്ശേരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ കരിയര്‍ ക്ലബ് ഉദ്ഘാടനം ചെയ്തു
   
vps
26-Jun-2019
 

താമരശ്ശേരി: താമരശ്ശേരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ കരിയര്‍ ക്ലബ് സിവില്‍ സര്‍വ്വീസ് ജേതാവ് ടി ഫറാഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ പ്രീത അധ്യക്ഷത വഹിച്ചു.

 

സ്റ്റാഫ് സെക്രട്ടറി എം ടി അബ്ദുല്‍ അസീസ്, കെ ഉണ്ണികൃഷ്ണന്‍, വി നിസാര്‍, ആര്‍ കെ ഷാഫി, വി എന്‍ ജഗതന്‍ എന്നിവര്‍ പ്രസംഗിച്ചു. കരിയര്‍ ക്ലബ് കോര്‍ഡിനേറ്റര്‍ പി സി മുഹമ്മദ് ഗഫൂര്‍ സ്വാഗതവും എ കെ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies