15-Sep-2019 (Sun)
 
 
 
 
‍തെച്ച്യാട് അല്‍ ഇര്‍ഷാദ് വുമണ്‍സ് കോളേജില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു
   
vps
27-Jun-2019
 

ഓമശ്ശേരി: തെച്ച്യാട് അല്‍ ഇര്‍ഷാദ് ആര്‍ട്‌സ് ആന്റ് സയന്‍സ് വുമണ്‍സ് കോളേജില്‍ ലഹരി വിരുദ്ധ ദിനാചരണം പ്രിന്‍സിപാള്‍ സെലീന വി ഉദ്ഘാടനം ചെയ്തു. ജോര്‍ജ് സി ടി മുഖ്യ പ്രഭാഷണം നടത്തി. സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബ്, തെരുവ് നാടകം, ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എന്നിവ നടത്തി. ഫാത്തിമ ഹിബ, മുഹസീന വി, ഹസീന സി കെ എന്നിവര്‍ നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies