16-Nov-2019 (Sat)
 
 
 
 
‍പള്ളിപ്പുറം ജി എം യു പി സ്‌കൂളില്‍ പോള്‍ട്രി ക്ലബ്ബ് ഉദ്ഘാടനവും മുട്ടകോഴികുഞ്ഞ് വിതരണവും
   
vps
28-Jun-2019
 

പള്ളിപ്പുറം: താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കേരള മൃഗസംരക്ഷണ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ പള്ളിപ്പുറം ജി എം യു പി സ്‌കൂളില്‍ ആരംഭിച്ച പോള്‍ട്രി ക്ലബ്ബിന്റെ ഉദ്ഘാടനവും മുട്ടകോഴികുഞ്ഞ് വിതരണവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ എന്‍ പി മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്റ്റര്‍ ജയശ്രീ, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്രഹാം വര്‍ഗ്ഗീസ്, പി ടി എ പ്രസിഡണ്ട് ഇസ്ഹാഖ് ചാലക്കര, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. ആദ്യഘട്ടത്തില്‍ 50 കുട്ടികള്‍ക്ക് അഞ്ച് വീതം മുട്ടക്കോഴികളെയും, മരുന്നും, തീറ്റയും നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies