13-Dec-2019 (Fri)
 
 
 
 
‍മാമ്പറ്റ മാടാരിപറമ്പില്‍ ബാബു നിര്യാതനായി; സംസ്‌കാരം വൈകിട്ട് 6 മണിക്ക്
   
vps
03-Jul-2019
 

മാമ്പറ്റ: വെസ്റ്റ് മാമ്പറ്റ മാടാരിപറമ്പില്‍ ബാബു(55) നിര്യാതനായി. താമരശ്ശേരി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ:സൗമിനി. മക്കള്‍: നീരജ്, ആദിത്യ. സഹോദരങ്ങള്‍: മാധവന്‍, പുഷ്പ, പത്മിനി. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 6 മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies