18-Jul-2019 (Thu)
 
 
 
 
‍കൊടുവള്ളി ആരാമ്പ്രം പുല്ലോറമ്മല്‍ ഇസ്മായില്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 2 മണിക്ക്
   
vps
04-Jul-2019
 

കൊടുവള്ളി: ആരാമ്പ്രം പുല്ലോറമ്മല്‍ ഇസ്മായില്‍(60) നിര്യാതനായി. ലോറി ഡ്രൈവര്‍ ആയിരുന്നു. മാതാവ്: ഖദീജ. ഭാര്യ: മറിയ. മക്കള്‍: സഹീറ, തസ്ലീന,സിയാദ്,ശര്‍ബിന.മരുമക്കള്‍: സയ്യിദ് ഖാന്‍(ചെന്നൈ), ഫിറോസ് കൊടുവള്ളി, മഷ്ഹൂര്‍ പരപ്പന്‍പൊയില്‍. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ചോലക്കരത്താഴം ജുമാ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies