15-Sep-2019 (Sun)
 
 
 
 
‍കൂടരഞ്ഞി കല്‍പിനി താമരക്കുന്നേല്‍ രാജു നിര്യാതനായി; സംസ്‌കാരം ഉച്ചക്ക് 2 മണിക്ക്
   
vps
05-Jul-2019
 

കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്ത് മുന്‍ അംഗം കല്‍പിനി താമരക്കുന്നേല്‍ രാജു(55) നിര്യാതനായി. ഭാര്യ: കമല. മക്കള്‍: രാഹുല്‍, ഗോകുല്‍, ഗോപിക. മരുമകള്‍: ബബിത(കോണ്‍ഗ്രസ് കുറ്റിക്കടവ് ബ്ലോക്ക് ജന. സെക്രട്ടറി). സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies