13-Nov-2019 (Wed)
 
 
 
 
‍പാലക്കുറ്റി ചോലക്കുന്നുമ്മല്‍ മലയില്‍ മാമു നിര്യാതനായി
   
vps
05-Jul-2019
 

കൊടുവള്ളി: പാലക്കുറ്റി ചോലക്കുന്നുമ്മല്‍ മലയില്‍ മാമു(60) നിര്യാതനായി. ലോറി ഡ്രൈവര്‍ ആയിരുന്നു. പാലക്കുറ്റി ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ഓഫീസിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന്കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സൈനബയാണ്. മക്കള്‍: ആബിദ, അനീസ. മരുമക്കള്‍: അന്‍വര്‍ കൊടുവള്ളി, മുബാറക് പിലാശ്ശേരി. സഹോദരങ്ങള്‍: ഇമ്പിച്ചി അഹമ്മദ്, അബ്ദുല്‍ ഖാദര്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies