18-Jul-2019 (Thu)
 
 
 
 
‍ഈങ്ങാപ്പുഴ കക്കാട് കല്ലുംകൊരി പോക്കര്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാവിലെ 11.30 ന്
   
vps
10-Jul-2019
 

ഈങ്ങാപ്പുഴ: കക്കാട് കല്ലുംകൊരി പോക്കര്‍ നിര്യാതനായി. അടിവാരത്തെ പഴയകാല എസ് ടി യു കയറ്റിറക്കു തൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ ഖാദര്‍. മാതാവ്: ബീവി. ഭാര്യ: ബീവി. മക്കള്‍: മജീദ്, ജുമൈല, ഷെറിന. മരുമക്കള്‍: മുനീര്‍ കക്കാട്, ബാബുട്ടി വെസ്റ്റ് കൈതപ്പൊയില്‍. സഹോദരങ്ങള്‍: ഹുസൈന്‍ അടിവാരം, മുഹമ്മദ് ഈങ്ങാപ്പുഴ, അബ്ദുല്‍ റഫീഖ്. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച രാവിലെ 11.30 ന് കരികുളം ജുമാമസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies