15-Oct-2019 (Tue)
 
 
 
 
‍താമരശ്ശേരി ഇരുമ്പിന്‍ചീടന്‍കുന്ന് പണ്ടാരക്കണ്ടിയില്‍ കുഞ്ഞി ബാപ്പു നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 6 മണിക്ക്
   
vps
10-Jul-2019
 

താമരശ്ശേരി: ചുങ്കം ഇരുമ്പിന്‍ചീടന്‍കുന്ന് പണ്ടാരക്കണ്ടിയില്‍ കുഞ്ഞി ബാപ്പു(96) നിര്യാതനായി. ഭാര്യ: കുഞ്ഞീബി. മക്കള്‍: പാത്തുമ്മ, മൊയ്തീന്‍ കുട്ടി (കോണ്‍ട്രാക്ടര്‍), ഉമ്മര്‍, കദീശക്കുട്ടി, ഉമ്മു കുല്‍സു, മജീദ്, ജമീല, ബഷീര്‍ (താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി), പരേതരായ ഹമീദ്, റസാഖ്. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച വൈകിട്ട് 6 മണിക്ക് കെടവൂര്‍ ജുമാ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies