15-Sep-2019 (Sun)
 
 
 
 
‍അടിവാരം കനലാട് കുട്ടമ്പൂര്‍ ബീരാന്‍കോയ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാത്രി 8 മണിക്ക്
   
vps
12-Jul-2019
 

പുതുപ്പാടി: അടിവാരം കനലാട് കുട്ടമ്പൂര്‍ ബീരാന്‍കോയ(78) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: നാസര്‍, ആയിശകുട്ടി, ബീവി, സഫിയ. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച രാത്രി 8 മണിക്ക് അടിവാരം ജുമുഅ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies