16-Nov-2019 (Sat)
 
 
 
 
‍കാട്ടിപ്പാറയില്‍ ടിപ്പര്‍ ലോറി റോഡില്‍ താഴ്ന്നു
   
vps
16-Jul-2019
 

കാട്ടിപ്പാറ: ടിപ്പര്‍ ലോറി റോഡില്‍ താഴ്ന്നു. കാട്ടിപ്പാറ ചമ്മല്‍ ചുണ്ടന്‍കുഴിയില്‍ ആയിരുന്നു സംഭവം. കട്ടിപ്പാറ ഭാഗത്തു നിന്നും കരിങ്കല്‍ കയറ്റി വരികയായിരുന്ന ടിപ്പര്‍ ലോറിയാണ് ടാറിങ് ഇളകി റോഡില്‍ താഴ്ന്നത്. എതിരെ ബസ്സ് വന്നപ്പോള്‍ നിര്‍ത്തിയ ലോറിയുടെ ഇടതു ഭാഗത്തെ ടയര്‍ താഴ്ന്നുപോവുകയായിരുന്നു. ജെ സി ബി എത്തിച്ചു ലോറി താങ്ങി നിര്‍ത്തിയ ശേഷം കല്ല് മാറ്റി കയറ്റിയാണ് ലോറി നീക്കം ചെയ്തത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies