15-Sep-2019 (Sun)
 
 
 
 
‍എളേറ്റില്‍ എം ജെ എച്ച് എസ് എസിന് കൊടുവള്ളി സബ്ജില്ലാ അറബിക് ടാലന്റ് സെര്‍ച്ചില്‍ അഭിമാന നേട്ടം
   
vps
20-Jul-2019
 

എളേറ്റില്‍: എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിന് ഹൈസ്‌കൂള്‍ വിഭാഗം സബ്ജില്ലാ തല അറബിക് ടാലന്റ് സെര്‍ച്ചില്‍ അഭിമാന നേട്ടം. ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയാണ് എം ജെ എച്ച് എസ് എസ് ഈ നേട്ടം കൈവരിച്ചത്. ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി സിറാജ് സാദിഖ് ഒന്നാം സ്ഥാനവും പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി ഫാത്തിമ ജെബിന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies