15-Sep-2019 (Sun)
 
 
 
 
‍തിരുവമ്പാടി അമ്പലപ്പാറ ചേന്നംപള്ളിയില്‍ ലാലി ജോസ് നിര്യാതയായി: സംസ്‌കാരം വൈകിട്ട് 5 മണിക്ക്
   
vps
25-Jul-2019
 

തിരുവമ്പാടി: അമ്പലപ്പാറ ചേന്നംപള്ളിയില്‍ ജോസിന്റെ ഭാര്യ ലാലി ജോസ്(47) നിര്യാതയായി. തിരുവമ്പാടി കൊട്ടാരത്തില്‍ കുടുംബാംഗവും തിരുവമ്പാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോളി ജോസഫിന്റെ സഹോദരിയുമാണ്. മക്കള്‍: അമല്‍, അഖില്‍. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ആനക്കാംപൊയില്‍ സെന്റ് മേരിസ് പള്ളി സെമത്തേരിയില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies