15-Sep-2019 (Sun)
 
 
 
 
‍വിമുക്ത ഭടനെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
   
vps
25-Jul-2019
 

കോഴിക്കോട്: വിമുക്ത ഭടനെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി ഒഴക്കോടി മക്കിക്കൊല്ലി ലിന്റഭവന്‍ ബാബു(56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഭാര്യ: ശോഭ. മക്കള്‍: ലിന്റ ബാബു (മെഡിക്കല്‍ വിദ്യാര്‍ത്ഥിനി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്) ലിറ്റ്‌വിന്‍ ബാബു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies