13-Nov-2019 (Wed)
 
 
 
 
‍വൈത്തിരി കൊടുങ്ങാഴി പറമ്പില്‍ അബ്ദു നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 5.30 ന്
   
vps
25-Jul-2019
 

വൈത്തിരി: താമരശ്ശേരി വാര്‍ത്തകള്‍ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ മജീദ് താമരശ്ശേരിയുടെ ഭാര്യാപിതാവ് വൈത്തിരി കൊടുങ്ങാഴി പറമ്പില്‍ അബ്ദു(67) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ആമിന, യൂസഫ്, അഫ്‌സത്ത് (എം ഇ എസ് സ്‌കൂള്‍, കൈതപ്പൊയില്‍). മറ്റ് മരുമക്കള്‍: അബ്ദുറഹിമാന്‍ (കാക്കവയല്‍, ബത്തേരി) റസിയ. മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 5.30 ന് ചേലോട് ജുമാ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies