13-Nov-2019 (Wed)
 
 
 
 
‍കോടഞ്ചേരി പിണക്കാട്ട് ചാക്കോ നിര്യാതനായി; സംസ്‌കാരം ശനിയാഴ്ച രാവിലെ 9 മണിക്ക്
   
vps
26-Jul-2019
 

കോടഞ്ചേരി: കോടഞ്ചേരി പിണക്കാട്ട് ചാക്കോ (കാക്കു 86) നിര്യാതനായി. ആദ്യകാല കുടിയേറ്റ കര്‍ഷകനും വ്യാപാരിയും ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: ലീലാമ്മ (വാലില്ലാപ്പുഴ മാളിയേക്കല്‍ കുടുംബാംഗം). മക്കള്‍: ഷിബു, ബിജു (വ്യാപാരി കോടഞ്ചേരി), ബിനു (ഓസ്‌ട്രേലിയ), ജോയി (കെ എസ് ആര്‍ ടി സി). മരുമക്കള്‍: മേഴ്സി, ഉഷ, ജെസി, ബിന്ദു. സംസ്‌കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies