15-Sep-2019 (Sun)
 
 
 
 
‍താമരശ്ശേരി പരപ്പന്‍പൊയില്‍ കരിമ്പാരുതൊടുകയില്‍ പെരു നിര്യാതനായി; സഞ്ചയനം ബുധനാഴ്ച
   
vps
27-Jul-2019
 

താമരശ്ശേരി: പരപ്പന്‍പൊയില്‍ കരിമ്പാരുതൊടുകയില്‍ പെരു(82) നിര്യാതനായി. ഭാര്യ: മാളു. മക്കള്‍: ബാലകൃഷ്ണന്‍, വിജയകുമാര്‍, പ്രേമ, രമേശന്‍, സുജാത. മരുമക്കള്‍: ശ്രീജ (തിക്കോടി), റീന (പന്തീരാങ്കാവ്), ദാസന്‍ (എസ്റ്റേറ്റ് മുക്ക്), കൃഷ്ണന്‍കുട്ടി (പൂളപ്പൊയില്‍), ഷൈജ (അരിക്കുളം). സഞ്ചയനം ബുധനാഴ്ച.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies