15-Sep-2019 (Sun)
 
 
 
 
‍സംസ്‌കൃത ക്ലബ് ഉദ്ഘാടനവും രാമായണ മാസാചരണവും
   
vps
01-Aug-2019
 

എളേറ്റില്‍: എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംസ്‌കൃത ക്ലബ് ഉദ്ഘാടനവും രാമായണ മാസാചരണവും സംഘടിപ്പിച്ചു. പ്രശസ്ത വേദ പണ്ഡിതന്‍ ബാലന്‍ നായര്‍ നരിക്കുനി വിശിഷ്ടാതിഥി ആയിരുന്നു. വേദങ്ങളും ധര്‍മങ്ങളും വിഭാവനം ചെയ്ത മാനുഷിക മൂല്യങ്ങളും രാമായണത്തിന്റെ പ്രസക്തിയും പരിപാടിയില്‍ വിശകലനം ചെയ്തു. ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ദിവ്യ ടീച്ചര്‍, മിനി ടീച്ചര്‍, ഷാനവാസ് പൂനൂര്‍, കെ സി അബ്ദുല്‍ ജലീല്‍, എം സി മുഹമ്മദ്, പി ഷഫീഖ് വിദ്യാര്‍ത്ഥി പ്രതിനിധികളായ ദേവിക കെ, അഭിനവ് എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies