15-Sep-2019 (Sun)
 
 
 
 
‍ആവിലോറ കോട്ടക്കല്‍ കുണ്ടത്തില്‍ എം കെ സി അബൂബക്കര്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാത്രി 8.30 ന്
   
vps
01-Aug-2019
 

ആവിലോറ: കോട്ടക്കല്‍ കുണ്ടത്തില്‍ എം കെ സി അബൂബക്കര്‍(59) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: സൈഫുന്നിസ, ഖമറുന്നിസ, മൈമൂന, ഉമൈമത്ത്. മരുമക്കള്‍: അബ്ദുസ്സലീം ചളിക്കോട്, മുഹമ്മദ് മണ്ണില്‍കടവ്, മുജീബ് പന്നൂര്‍, അബ്ദുറഹിമാന്‍ കാരക്കാട്. മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച രാത്രി 8.30 ന് കോട്ടക്കല്‍ ജുമുഅ മസ്ജിദിലും 9 മണിക്ക് ഉരുളിക്കുന്ന് ജുമുഅ മസ്ജിദിലും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies