05-Jul-2020 (Sun)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍താമരശ്ശേരിയില്‍ മികച്ച കര്‍ഷകരെ ആദരിച്ചു
   
vps
02-Aug-2019
 

താമരശ്ശേരി: ജെ സി ഐ താമരശ്ശേരി ടൗണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. മികച്ച കര്‍ഷകര്‍ക്ക് ജെ സി ഐ നല്‍ക്കുന്ന സല്യൂട്ട് ദ സൈലന്റ് വര്‍ക്കര്‍ അവാര്‍ഡുകള്‍ കര്‍ഷകരായ ഗോവിന്ദന്‍കുട്ടിനായര്‍, സുരേന്ദ്രന്‍ എന്നിവര്‍ക്ക് താമരശേരി ഗ്രാമപചഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി നല്‍കി. കാരാടി ഗവ. യു പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പ്രധാനധ്യാപകന്‍ കെ വേണു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ സരസ്വതി, ജെ സി ഐ പ്രസിഡന്റ് ജോബിന്‍ ജോണ്‍, കൃഷി ഓഫീസര്‍ കെ എ ഷിജോ, അധ്യാപകന്‍ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies