15-Sep-2019 (Sun)
 
 
 
 
‍യുവതിയെ കാണാനില്ലെന്ന് പരാതി
   
vps
02-Aug-2019
 

കൂടരഞ്ഞി: യുവതിയെ കാണാനില്ലെന്ന് പരാതി. കൂടരഞ്ഞി കക്കാടംപൊയില്‍ തട്ടാരംചോലയില്‍ ശിവദാസന്റെ മകള്‍ അഞ്ചു(19)വിനെയാണ് 2019 ജൂണ്‍ 22 മുതല്‍ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പറിലോ തിരുവമ്പാടി പോലീസിലോ വിവരമറിയിക്കുക. ഫോണ്‍: 9497947246, 9497980793, 0495 2252038.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies