26-Feb-2020 (Wed)
 
 
 
 
‍അടിവാരം ആശാരികണ്ടി ഫാത്തിമ നിര്യാതയായി; മയ്യിത്ത് നിസ്‌കാരം രാവിലെ 10.30 ന്
   
vps
03-Aug-2019
 

അടിവാരം: അടിവാരം ആശാരികണ്ടി പരേതനായ അബുവിന്റെ ഭാര്യ ഫാത്തിമ(81) നിര്യാതയായി. മക്കള്‍: അഹമ്മദ്കുട്ടി, മുഹമ്മദ്, ഈല്‍യാസ്, പാത്തുമ്മ (ബാലുശ്ശേരി), നബീസ, സുബൈദ, സൈനബ, സഫിയ. മരുമക്കള്‍: ഉസ്മാന്‍, കുഞ്ഞായിന്‍, സൈദലവി, മജീദ്, നഫീസ, റുഖിയ, ഹാജറ, പരേതനായ അസിസ്. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച രാവിലെ 10.30 ന് അടിവാരം ജുമുഅ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies