15-Sep-2019 (Sun)
 
 
 
 
‍കട്ടിപ്പാറയില്‍ കോളനി സാക്ഷരത പരിപാടിക്ക് തുടക്കമായി
   
vps
06-Aug-2019
 

താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്‍ തുടര്‍വിദ്യാ കേന്ദത്തിന് കീഴില്‍ നടപ്പാക്കുന്ന കോളനി സാക്ഷരത പരിപാടി കാക്കണാഞ്ചേരി ആദിവാസികോളനിയില്‍ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭാസ സ്റ്റാന്റ്‌റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബേബി ബാബു അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രവീണ്‍ കുമാറിന്റ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. സാക്ഷരതാ പ്രേരക് നസീറ സ്വാഗതവും എസ് ടി പ്രമോര്‍ട്ടര്‍ ജിഷ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies