15-Sep-2019 (Sun)
 
 
 
 
‍ജി എസ് ടി സെമിനാര്‍ സംഘടിപ്പിച്ചു
   
vps
07-Aug-2019
 

കോടഞ്ചേരി: കോളേജ് കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റും സി ഡാറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍നും സംയുക്തമായി കോടഞ്ചേരി ഗവ. കോളേജില്‍ ജി എസ് ടി സെമിനാര്‍ സംഘടിപ്പിച്ചു. ഡിഗ്രി കാലയളവില്‍ കോമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ജി എസ് ടി കുറിച്ച് മനസിലാക്കുവാനും സംശയങ്ങള്‍ തീര്‍ക്കുവാനും വേണ്ടിയാണ് ക്ലാസ്സ് നടത്തിയത്. കോളേജ് പ്രിന്‍സിപ്പാള്‍ ഉദ്ഘടനം ചെയ്തു. കോളേജ് കോമേഴ്സ് ഡിപ്പാര്‍ട്ടമെന്റ് എച്ച് ഒ ഡി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജെ സി ഐ ട്രൈനര്‍ ജെ സി സാദിക്ക് താമരശ്ശേരി മുഖ്യാതിഥിയായിരുന്നു. സി ഡാറ്റ് സെന്റര്‍ കോഡിനേറ്റര്‍ അനില്‍ ജേക്കബ് ആശംസകള്‍ അറിയിച്ചു. ജി എസ് ടി ട്രൈനര്‍ എന്‍ വേണുഗോപാല്‍ ക്ലാസ്സ് എടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies