15-Sep-2019 (Sun)
 
 
 
 
‍പടനിലത്ത് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു
   
vps
07-Aug-2019
 

കൊടുവള്ളി: കോഴിക്കോട് മൈസൂര്‍ ദേശീയപാതയില്‍ പനിലം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് മുമ്പിലായി റോഡിലേക്ക് മരം വീണ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഫയര്‍ഫോയ്‌സും പോലീസും സ്ഥലത്തെത്തി മരം നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വാഹനങ്ങള്‍ ആരാമ്പ്രം വഴി തിരിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies