13-Nov-2019 (Wed)
 
 
 
 
‍വൈദ്യുതി ലൈനിലേക്ക് മരം ഒടിഞ്ഞു വീണു
   
vps
07-Aug-2019
 

താമരശ്ശേരി: വൈദ്യുതി ലൈനിലേക്ക് മരം ഒടിഞ്ഞു വീണ് വൈദ്യുതി വിതരണം മുടങ്ങി. താമരശ്ശേരി ചുങ്കം മിനി ബൈപ്പാസില്‍ കോവിലകം ക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടം. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനിലേക്ക് പ്ലാവ് ഒടിഞ്ഞു വീഴുകയായിരുന്നു. ഇതെ തുടര്‍ന്ന് താമരശ്ശേരി, ചുങ്കം, കോരങ്ങാട് തുടങ്ങി പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies